പുല്ലും പുഴുവും പുഴയും തോടുകളും മലകളും മണ്ണും കണ്ടു രസിക്കുന്ന ഒരു തലമുറയെ നമുക്കിനി കിട്ടുമോ? തൃശൂരിലെ അധ്യാപക പരിശീലന ക്ലാസ്സില്‍ നിന്നും...
കുട്ടികള്‍ക്കായി ഇനിയും ഏറെ അറിയാനുണ്ട്...പറയാനുണ്ട് അധ്യാപകര്‍ ഒരുക്കത്തിലാണ്തൃശൂരിലെ കോഴ്സില്‍ നിന്നും .
ഇവനല്ലേ നെയ്യ്...മലയാളത്തിന്റെ ഗ്രേഡ് മികച്ചതാക്കാന്‍ മാതൃഭാഷികളായ നമുക്ക് എത്ര സുഖകരം!!!
നമ്മുടെ സ്വന്തം സൈറ്റ്.വളരുന്ന ഓരോ മലയാളിയും പേര് ചേര്‍ക്കപ്പെടുന്ന നമ്മുടെ സ്വന്തം ഇടം
ഓരോ എഴുത്തും ഓരോ വിരാമത്തില്‍ നിര്‍ത്തുന്നതല്ല...പിന്നെയും പിന്നെയും തുടരുന്നതാണ്